You Searched For "മന്ത്രി കെ രാജന്‍"

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ പല തവണ വിളിച്ചിട്ടും എം ആര്‍ അജിത് കുമാറിനെ ഫോണില്‍ കിട്ടിയില്ല; പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ല; പൊലീസിന്റെ ഭാഗത്തുനിന്നു മോശം ഇടപെടലുണ്ടായി; എഡിജിപിക്ക് എതിരെ മന്ത്രി കെ രാജന്റെ മൊഴി
സാമൂഹിക സുരക്ഷിതത്വത്തിനും വികസനത്തിനും വേണ്ടി ക്രിയാത്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം; പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക തീര്‍ക്കുന്നു: മന്ത്രി കെ രാജന്‍
കേരളത്തിന്റെ പല ഭാഗത്തും നെല്‍പ്പാടങ്ങള്‍ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയും; ആലപ്പുഴയില്‍ എട്ട് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് മന്ത്രി കെ രാജന്‍
ഗീതയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ കളക്ടറുടെ കുറ്റസമ്മതം പൊളിയും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ല; നവീന്‍ ബാബുവിനെ വാക്ക് ഉപയോഗിച്ച് കൊന്ന സഖാവിനെ രക്ഷിക്കാന്‍ സിപിഐയിലും ചരട് വലികള്‍; കണ്ണൂര്‍ ലോബിയുടെ കളി റവന്യൂ വകുപ്പിലും തുടരുന്നു; നവീന്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കുമ്പോള്‍
ദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാലതാമസമുണ്ടായോ എന്ന് ചോദ്യം; പകല്‍ പോലെ മനസിലാകുന്ന യാഥാര്‍ഥ്യം; ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്‍; സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും പ്രതികരണം
പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍; നിയമം ലംഘിച്ചുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സംശയം; പരാതിക്ക് പിന്നില്‍ ഗൂഡാലോചന; ആരോപണവുമായി കെ സുരേന്ദ്രന്‍
ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം; നവീന്‍ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല; നല്ല ഉദ്യോഗസ്ഥനാണ് എന്നതാണ് ഇതുവരെയുള്ള ധാരണ; പി പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍; കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുന്നു
യഥാര്‍ഥ കണക്കുകളേക്കാള്‍ പത്തിരിട്ടി ഇരട്ടിപ്പിച്ച തുക; 11 കോടി ക്യാമ്പുകളിലേക്ക് വസ്ത്രത്തിന് ചിലവായി എന്നത് പെരുപ്പിച്ച കഥ; ദുരന്തത്തിന്റെ മറവില്‍ നടന്നത് പകല്‍കൊള്ള; ആക്ഷേപം ശക്തമാകുമ്പോള്‍ കണക്ക് തെറ്റെന്ന് പറഞ്ഞ് മന്ത്രി കെ. രാജന്‍